സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നു .മസ്റ്ററിംഗ് ചെയ്യാത്തവ൪ക്ക് തുട൪ത്തുള്ള പെ൯ഷ൯ ലഭ്യമാവുകയില്ല.
അവാർഡുകൾ

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന് 2001-02, 2004, 2005, 2006, 2007, 2008 എന്നീ വർഷങ്ങളിൽ ലഭിക്കുകയുണ്ടായി