ഒറ്റ നോട്ടത്തിൽ
സ്ഥലം : മാങ്ങാട്ടിടം, തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, കേരളം
വാർഡുകൾ : 21, നിയമസഭാ മണ്ഡലം : മട്ടന്നൂർ, ലോക്സഭാ മണ്ഡലം : കണ്ണൂർ
വില്ലേജുകൾ : മാങ്ങാട്ടിടം, കണ്ടംകുന്ന്
ആകെ ജനസംഖ്യ (2011 സെൻസസ്സ് ) : 34652
വിസ്തീർണ്ണം : 33.31 സ്ക്വയർ കി.മീ