സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നു .മസ്റ്ററിംഗ് ചെയ്യാത്തവ൪ക്ക് തുട൪ത്തുള്ള പെ൯ഷ൯ ലഭ്യമാവുകയില്ല.
ഒറ്റ നോട്ടത്തില്‍

സ്ഥലം : മാങ്ങാട്ടിടം, തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, കേരളം

വാർഡുകൾ : 21, നിയമസഭാ മണ്ഡലം :  മട്ടന്നൂർ, ലോക്സഭാ മണ്ഡലം : കണ്ണൂർ

വില്ലേജുകൾ : മാങ്ങാട്ടിടം, കണ്ടംകുന്ന്

ആകെ ജനസംഖ്യ (2011 സെൻസസ്സ് ) :  34652

വിസ്തീർണ്ണം :  33.31 സ്ക്വയർ കി.മീ