സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നു .മസ്റ്ററിംഗ് ചെയ്യാത്തവ൪ക്ക് തുട൪ത്തുള്ള പെ൯ഷ൯ ലഭ്യമാവുകയില്ല.
കടുത്ത പിഴ - 5000 പൊതുസ്ഥലങ്ങളിലും റോഡുകളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും നീക്കാത്തത്

September 26, 2026

പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലന്റുകൾ എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
കടുത്ത പിഴ - 5000 FINE (അഞ്ചായിരം രൂപ വീതം പിഴ ഈടാക്കുന്നതാണ്)

.