സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നു .മസ്റ്ററിംഗ് ചെയ്യാത്തവ൪ക്ക് തുട൪ത്തുള്ള പെ൯ഷ൯ ലഭ്യമാവുകയില്ല.
ഹരിത കര്‍മ്മ സേന

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീ    കരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .